Facts about India
Lesson11. The famous lagoon lake of India is:
A. Chilka lake
ചില്ക തടാകം ഒരു ഉപ്പുജല തടാകമാണ്.
ദയ നദിയോട് ചേര്‍ന്നു കാണപ്പെടുന്ന ചില്‍ക തടാകം 1,100 ചതുരശ്ര കിലോമീറ്റല്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു. ഈ ചതുപ്പ്‌നിലം ഉപ്പ് വെള്ള തടാകം വിഭാഗത്തിലാണ് വരുന്നത്. ശൈത്യകാലത്ത് കാസ്‌പിയന്‍ കടല്‍, ഇറാന്‍, റഷ്യ , സൈബീര തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക് ദേശാടന പക്ഷികള്‍ എത്താറുണ്ട്. ദേശാടന കാലത്ത് 205 ലേറെ ഗണത്തില്‍ പെടുന്ന പക്ഷികള്‍ ഇവിടേയ്‌ക്കെത്താറുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 97 ലേറെ ഇനത്തില്‍പെട്ട പക്ഷികള്‍ മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്നും വരാറുണ്ട്.
ചില്ക തടാകത്തില്‍ നിരവധി ചെറു ദ്വീപുകള്‍ ഉണ്ട്.. പക്ഷി ദ്വീപ്, ഹണിമൂണ്‍ ദ്വീപ്, പരികുഡ് ദ്വീപ്, ബ്രേക്‌ഫാസ്റ്റ് ദ്വീപ്, മലുഡ്, ദ്വീപ്, നിര്‍മല്‍ഝാര ദ്വീപ്, കാലിജയ് ദ്വീപ്, നലബാന എന്നിവയാണ് ഇതില്‍ ചില പ്രധാന ദ്വീപുകള്‍.
2. The most important uranium mine of India located at
A. Jaduguda
ജഡുഗുഡ യുറേനിയം ഖനികള്‍ സ്ഥിതി ചെയ്യുന്നത് ഉത്തരാഖഢിലെ പ്രുബി സിന്ഗ്ബും ജില്ലയില്‍ ആണ്.
3. Khasi and Garo Tribes mainly live in:
A.Meghalaya
ജനസംഖ്യയില്‍ കൂടുതല്‍ ഗാരോ വര്‍ഗക്കാരാണ്
4. The maximum area under crops in India is used for the cultiation of
A. Rice
ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അരി ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ ആണ്.പശ്ചിമ ബംഗാള്‍,ആസ്സാം,ഒറീസ്സ എന്നിവയാണ് ഇന്ത്യയില്‍ പ്രധാനമായും അരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍.
5. The variety of coffee largely grown in India is:
A. Arabica
6. Where is the bandipur National park?
A. Karnataka.
ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്ക് സ്ഥാപിതമായത് 1973 ലാണ്.
7. The Jawahar Tunnel,the largest in India is located in
A. Jammu & Kashmir
ജവഹര്‍ തുരംഗത്തിന്റെ മറ്റൊരു പേര് ബനിഹല്‍ തുരംഗം എന്നാണ്.ഇത് 2.5കിലോമീറ്റര്‍ ആണ്.
8. Which is the rivers makes an estuary.
A. Narmada
9. Which countries are linked by the Khyber Pass?
A. Afganistan & Pakistan
10. Asia's first underground Hydel project is located in which of the following States inIndia?
A. Himachal pradesh
Nathpa Jhakri Hydel project is first underground hydel project in Asia it built on Sutlej River.
No comments:
Post a Comment